You Searched For "ലോക്ക്ഹീഡ് മാര്‍ട്ടിന്‍"

റോയല്‍ നേവിയുടെ വിമാനം പറത്തി കൊണ്ടു പോകണമെന്ന ആഗ്രഹത്തില്‍ ബ്രിട്ടീഷ് സൈന്യം; ആകാശ യാത്രയ്ക്ക് പരമാവധി പരിശ്രമിക്കാന്‍ അമേരിക്കന്‍ വിദഗ്ധര്‍; തിരുവനന്തപുരം വിമാനത്താവളത്തില്‍ നടക്കുന്നത് നിര്‍ണ്ണായക പരിശോധനകള്‍; ആ ഹാങ്ങര്‍ യൂണിറ്റില്‍ ഈച്ചയ്ക്ക് പോലും പ്രവേശനമില്ല; എഫ് 35 ബിയില്‍ അന്തിമ തീരുമാനം ഉടന്‍
50,000 അടിവരെ ഉയരത്തില്‍ 8100 കിലോ ആയുധങ്ങളുമായി മണിക്കൂറില്‍ 1200 മൈല്‍ വേഗത്തില്‍ റഡാറുകളുടെ കണ്ണില്‍പ്പെടാതെ പറക്കുമെന്ന് അമേരിക്കയുടെ അവകാശവാദം; പക്ഷേ തിരുവനന്തപുരത്ത് ആ കളി നടന്നില്ല; നാല്‍പതംഗ സംഘത്തില്‍ ബ്രിട്ടീഷ് സൈനികരും; വിമാനം വലിച്ചു നീക്കാന്‍ പോലും ഇന്ത്യന്‍ സഹായം തേടില്ല; സാങ്കേതികത കൈമോശം വരാന്‍ സാധ്യത കണ്ട് കരുതല്‍; ആ എഫ് 35വിന് എന്തു സംഭവിക്കും?